This slideshow requires JavaScript.

Aside | Posted on by | Leave a comment

cbse exam

Image | Posted on by | Leave a comment

‘ലാഭപ്രഭ’

Quote | Posted on by | Leave a comment

സ്കൂളുകൾ മാർച്ച് 28 ന് അടയ്ക്കും

  • സ്കൂളുകൾ മാർച്ച് 28 ന് അടയ്ക്കും
  • സ്കീം ഫൈനലൈസെഷൻ മാർച്ച് 21നും 25 നും എറണാകുളത്ത്
Quote | Posted on by | Leave a comment

‘കേരളകർഷ്കൻ’

  • സ്കൂൾ ലൈബ്രറിയിൽ ‘കേരളകർഷ്കൻ’മാസിക പ്രദർശിപ്പിയ്ക്കാൻ ഉത്തരവ്
  • ഗ്രേസ് മാർക്ക് 90% മായി പരിമിതപ്പെടുത്താനുള്ള ഉത്തരവ് മരവിപ്പിയ്ക്കാൻ നീക്കമെന്നു വാർത്ത
Quote | Posted on by | Leave a comment

പ്രൻസിപ്പല്മാർക്കും മാനേജുമെന്റു ട്രെയ്നിംഗ്

  • സിൻഗ്ഗിൾ വിന്റോ അഡ്മിഷൻ 2013 റെമ്യൂണറേഷൻ നൽകുന്നു.
  • പ്രൻസിപ്പല്മാർക്കും മാനേജുമെന്റു ട്രെയ്നിംഗ്; മാർ: 24നും 26നും
  • വാല്യൂവേഷൻ ക്യാംബുകൾ തിരഞ്ഞെടുക്കാൻ അവസരം.
  • പരീക്ഷ ഇല്ലാത്തദിവസങ്ങളിൽ സ്വന്തം സ്കൂളിൽ ഒപ്പിടേണ്ടന്ന് ഉത്തരവ്.

Details@Education Portal

Quote | Posted on by | Leave a comment

സംസ്ഥാന ജീവനക്കാര്‍ക്ക് പുതിയ ശമ്ബള കമ്മീഷന്‍

സംസ്ഥാന ജീവനക്കാര്‍ക്ക് പുതിയ ശമ്ബള കമ്മീഷന്‍
http://newshunt.com/share/25500191
Source:Mathrubhumi

Quote | Posted on by | Leave a comment

പുതിയ മൂന്ന് ഹയര്‍ സെക്കന്‍ഡറി മേഖലാ ഓഫീസുകള്‍

 

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് പുതിയതായി മൂന്ന് മേഖലാ ഓഫീസുകള്‍ കൂടി പൊതു വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ സ്റ്റാഫിനെ പുനര്‍ വിന്യസിച്ചുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടര്‍ ഓഫീസുകളോട് ചേര്‍ന്ന് രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. Continue reading
Quote | Posted on by | Leave a comment